ചെന്നൈ: വംശനാശം നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം ഐ.പി.എല്‍. ക്രിക്കറ്റിലും.ഐ.പി.എല്‍. ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ റൈനോസ് എന്ന വിളിപ്പേരുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായി ഈ സന്ദേശം ഉയര്‍ത്തിയത്. അസം പോലെയുള്ള...
Read full story