ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഭരണ കാലാവധി നീട്ടാൻ അനുവദിക്കുന്ന ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. നിർദിഷ്ട കാലയളവിനുശേഷം ഇരുവർക്കും സ്ഥാനങ്ങളിൽ തുടരാം. ബി.സി.സി.ഐ തിരഞ്ഞെടുപ്പിലും മത്സരിക്കാം. ബി.സി.സിഐയുടെ ചരിത്രത്തിലെ …

ബി.സി.സി.ഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു Read More

അനധികൃത ഇടപെടല്‍ അടിസ്ഥാനരഹിത ആരോപണം: ഗാംഗുലി

മുംബൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി ബി.സി.സി.ഐ. അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ടീം തെരഞ്ഞെടുപ്പു യോഗങ്ങളില്‍ അനധികൃതമായി പങ്കെടുത്ത് അനാവശ്യ ഇടപെടലുകള്‍ നടത്തി വഴിവിട്ടു സ്വാധീനം ചെലുത്തുകയാണെന്ന ആക്ഷേപങ്ങള്‍ക്കു മറുപടിയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.ചട്ടവിരുദ്ധമായി ഗാംഗുലി സെലക്്ഷന്‍ …

അനധികൃത ഇടപെടല്‍ അടിസ്ഥാനരഹിത ആരോപണം: ഗാംഗുലി Read More

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: കോവിഡ്-19 വൈറസ് ബാധിച്ച ബി.സി.സി.ഐ. പ്രസിഡന്‍്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍. രണ്ടുവട്ടം ഹൃദയാഘാതം നേരിട്ട ഗാംഗുലിയെ തിങ്കളാഴ്ചയാണു മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലാക്കിയത്. ഗാംഗുലിക്ക് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു …

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം Read More

ഗാംഗുലിക്ക് കോവിഡ്

കൊല്‍ക്കത്ത: ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ്-19 വൈറസ് ബാധ. പനിയെ തുടര്‍ന്നു ഞായറാഴ്ചയാണു ഗാംഗുലി കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പോസിറ്റീവായതോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ നായകന്റെ ആരോഗ്യനില തൃപ്തികരമാണെന്നു …

ഗാംഗുലിക്ക് കോവിഡ് Read More

രോഹിത് ശര്‍മയെ ഏകദിന ടീം നായകനാക്കിയതു കോഹ്ലിയോട് ആലോചിച്ചിട്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ടീം നായകനാക്കിയതു വിരാട് കോഹ്ലിയോട് ആലോചിച്ചിട്ടാണെന്നു ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി.കോഹ്ലിയെ പുറത്താക്കിയതാണെന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ഗാംഗുലി. കോഹ്ലി ട്വന്റി20 ടീമിന്റെ നായകസസ്ഥാനം സ്വയം …

രോഹിത് ശര്‍മയെ ഏകദിന ടീം നായകനാക്കിയതു കോഹ്ലിയോട് ആലോചിച്ചിട്ടെന്ന് ഗാംഗുലി Read More

ഇന്ത്യാ- പാക് മത്സരം: ഇന്ത്യ പതിവ് ആവര്‍ത്തിക്കുമെന്ന് ഗാംഗുലി

ദുബായ്: ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ആവര്‍ത്തിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച നടക്കുന്ന മത്സരത്തിലും പാകിസ്താനെതിരേ ഇന്ത്യ തങ്ങളുടെ അപരാജിത റെക്കോഡ് തുടരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗാംഗുലി പറഞ്ഞു.ലോകകപ്പില്‍ ഇതുവരെ ഇന്ത്യ …

ഇന്ത്യാ- പാക് മത്സരം: ഇന്ത്യ പതിവ് ആവര്‍ത്തിക്കുമെന്ന് ഗാംഗുലി Read More

സൗരവ് ഗാംഗുലി വ്യാഴാഴ്ച(7/01/2021) ആശുപത്രിവിടും

കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആശുപത്രി വിട്ടാലും ഗാംഗുലി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം …

സൗരവ് ഗാംഗുലി വ്യാഴാഴ്ച(7/01/2021) ആശുപത്രിവിടും Read More

ഗാംഗുലിയ്ക്ക് ഹൃദയാഘാതമുണ്ടായത് രാഷ്ട്രീയത്തില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് അശോക് ഭട്ടാചാര്യ: തിരിച്ചടിച്ച് ബിജെപി

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതമുണ്ടായത് രാഷ്ട്രീയത്തില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സിപിഐഎം നേതാവ് അശോക് ഭട്ടാചാര്യ. ചിലര്‍ രാഷ്ട്രീയമായി ഗാംഗുലി ഉപയോഗിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് അത് വലിയ സമ്മര്‍ദ്ദമാണുണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ …

ഗാംഗുലിയ്ക്ക് ഹൃദയാഘാതമുണ്ടായത് രാഷ്ട്രീയത്തില്‍ ചേരാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് അശോക് ഭട്ടാചാര്യ: തിരിച്ചടിച്ച് ബിജെപി Read More

ഗാംഗുലിക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പറ്റില്ലെന്ന് ജോൺ ബുക്കാനൻ

ന്യൂഡൽഹി: സൗരവ് ഗാംഗുലി ട്വന്റി 20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്ന് മുൻ പരിശീലകൻ ജോൺ ബുക്കാനന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഗാംഗുലിയെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്. ”ട്വന്റി 20-യില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കണം. മാത്രമല്ല നിങ്ങളുടെ …

ഗാംഗുലിക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പറ്റില്ലെന്ന് ജോൺ ബുക്കാനൻ Read More

ധോണിയുടെ സ്ഥാനം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമെന്ന് ചാപ്പൽ

സിഡ്നി: മഹേന്ദ്ര സിങ് ധോണിയുടെ സ്ഥാനം ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമാണെന്ന് മുൻ ഇന്ത്യൻ പരീശീലകൻ കൂടിയായ ഗ്രഗ് ചാപ്പൽ. താൻ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ബാറ്റ്സ്മാനാണ് ധോണി. തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലുളള പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഏതു വെല്ലുവിളികളും …

ധോണിയുടെ സ്ഥാനം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമെന്ന് ചാപ്പൽ Read More