ഐ പി എൽ 14-ാം പതിപ്പ് പ്രഖ്യാപിച്ചു
മുംബൈ: അടുത്ത ഐപിഎല്‍ മൽസരങ്ങൾ 2021 ഏപ്രിലില്‍ നടക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി . 2021 ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് ടീമിന്റെ പര്യടനം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് ടൂർണമെന്റ് മാര്‍ച്ചില്‍ ആരംഭിക്കുന്നതിന് പകരം ഏപ്രിലിലേക്ക് മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഈ വർഷത്തെ ഐ.പി.എൽ …
ഐ പി എൽ 14-ാം പതിപ്പ് പ്രഖ്യാപിച്ചു Read More