നെതന്യാഹുവിന്റെ സൗദി സന്ദർശനം സ്ഥിരീകരിച്ച് ഇസ്രയേൽ , ഒന്നും നടന്നിട്ടില്ലെന്ന് സൗദി

റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി സെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചതായി അദ്ദേഹം പറഞ്ഞു. ബഞ്ചമിൻ നെതന്യാഹു ഞായറാഴ്ച (23/11/20) …

നെതന്യാഹുവിന്റെ സൗദി സന്ദർശനം സ്ഥിരീകരിച്ച് ഇസ്രയേൽ , ഒന്നും നടന്നിട്ടില്ലെന്ന് സൗദി Read More

സൗദിയിലേക്കുളള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുളള ശ്രമം റിയാദ് ഇന്ത്യന്‍ എംബസി തുടങ്ങി. ഈ വിഷയം സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തിലാണ് വിമാന ഗതാഗതം നിര്‍ത്തിവച്ചിരുന്നത്. അന്താരാഷ്ട്ര …

സൗദിയിലേക്കുളള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി Read More

മക്കയിലെ ഹറം പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. വാഹനമോടിച്ചരുന്ന യുവാവ് അറസ്റ്റില്‍

റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി …

മക്കയിലെ ഹറം പളളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി. വാഹനമോടിച്ചരുന്ന യുവാവ് അറസ്റ്റില്‍ Read More

സൗദിയില്‍ താമസ സ്ഥലത്ത് മദ്യവാറ്റ് നടത്തിയ സംഘം അറസ്റ്റില്‍

സൗദി അറേബ്യ: സൗദിയിലെ തങ്ങളുടെ താമസ സ്ഥലത്ത് മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ഇന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 20 ബാരല്‍ വാഷും 36 കുപ്പി മദ്യവും സുരക്ഷാ ഉദ്യഗസ്ഥര്‍ ഇവരില്‍ നിന്ന് പിടിെടുത്തു. ഇവിടെ വന്‍തോതില്‍ മദ്യനിര്‍മ്മാണം നടന്നിരുന്നതായി …

സൗദിയില്‍ താമസ സ്ഥലത്ത് മദ്യവാറ്റ് നടത്തിയ സംഘം അറസ്റ്റില്‍ Read More

ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ: ഹാ്ഷ് ടാഗ് പ്രചാരണത്തിന് പിന്നാലെ സൗദി റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

ജിദ്ദ: ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ- എന്ന ശീര്‍ഷകത്തില്‍ സൗദി പൗരന്മാര്‍ ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയതിന് പിന്നാലെ സൗദിയിലെ റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു. ഒതൈം മാര്‍ക്കറ്റുകള്‍, തമീമി മാര്‍ക്കറ്റുകള്‍, പാണ്ട റീട്ടെയില്‍ കമ്പനി എന്നിവയെല്ലാം …

ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ: ഹാ്ഷ് ടാഗ് പ്രചാരണത്തിന് പിന്നാലെ സൗദി റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു Read More

കശ്മീര്‍ വിഷയത്തില്‍ സൗദിയ്ക്കെതിരെ ഭീഷണി മുഴക്കി പണി വാങ്ങി പാകിസ്താന്‍: വഷളായ ബന്ധം ശരിയാക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി

ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വഷളായി തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി. ആര്‍മി മേധാവി ഖമര്‍ ജാവേദ് ബജ്വ സൗദി ഭരണാധികാരികളുമായി കൂടിക്കാഴ്ച …

കശ്മീര്‍ വിഷയത്തില്‍ സൗദിയ്ക്കെതിരെ ഭീഷണി മുഴക്കി പണി വാങ്ങി പാകിസ്താന്‍: വഷളായ ബന്ധം ശരിയാക്കാന്‍ പാക് സൈനീക മേധാവി സൗദിയിലെത്തി Read More

കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു.

സൗദി അറേബ്യ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ ഇടക്കുളങ്ങര ഷാ മൻസിലിൽ ഷാനവാസ് 32 ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഒന്നര വർഷം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ നിസാന.

കൊറോണ; സൗദി അറേബ്യയില്‍ മലയാളി മരിച്ചു. Read More

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; മരണകാരണം വ്യക്തമായിട്ടില്ല.

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സിനെ അവരുടെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാഴമുട്ടം കൊല്ലടി സ്വദേശി സ്‌നേഹ മാത്യു(30)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ശനിയാഴ്ച രാത്രിയാണ് മരണമുണ്ടായത്. മരണകാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവിനും രണ്ടു …

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; മരണകാരണം വ്യക്തമായിട്ടില്ല. Read More