കോൺഗ്രസിൽ കത്തെഴുത്ത് തുടരുന്നു; പാർട്ടിയെ രക്ഷിക്കണമെന്ന്ആവശ്യം

September 7, 2020

ലക്നൗ: ശശി തരൂരും കപിൽ സിബലും ഗുലാംനബി ആസാദും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാഗാന്ധിയുടെ നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുൻപ് ഉത്തർപ്രദേശിൽ നിന്നും സോണിയാഗാന്ധിക്ക് മറ്റൊരു കത്ത്. കോൺഗ്രസ് നേതൃ നിരയിൽ നിന്ന് പുറത്താക്കപ്പെട്ട 9 മുൻകാല …