കൊച്ചി: മരടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍(49) അന്തരിച്ചു. തലക്കേറ്റ ഗുരുതരമായി പരിക്കിനെതുടര്‍ന്ന്‌ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണം. 2021 യൈ്‌...
Read full story
എറണാകുളം: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും പിന്തുണയുമായി സിറോ മലബാര്‍ സഭാ എറണാകുളം – അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെയും രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തിലുള്ളത്.വിദ്വേഷപ്രചരണം സാമൂഹികമനോരോഗമായി മാറിയെന്നും 15/04/21 വ്യാഴാഴ്ച ഇറങ്ങിയ...
Read full story