
റിപ്പോര്‍ട്ട്
ഭീഷണിയായി അപൂര്‍വയിനം എച്ച് 1 എന്‍ 2 പന്നിപ്പനിയും: ആദ്യ കേസ് കാനഡയില്‍ റിപ്പോർട്ടു ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 6, 2020
കാനഡ: മനുഷ്യനെ ബാധിക്കുന്ന അപൂര്‍വമായ എച്ച് 1 എന്‍ 2 പന്നിപ്പനി കാനഡയില്‍ റിപ്പോർട്ടു ചെയ്തു. ഒക്ടോബര്‍ മധ്യത്തോടെ ആല്‍ബര്‍ട്ടയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഒരാളില്‍ എച്ച് 1 എന്‍2 വൈറസ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കാണിച്ച രോഗിയെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനി ബാധ തിരിച്ചറിഞ്ഞത്....
Read full story


