
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും രോഗിയെ ഉത്തരവാദിത്വ രഹിതമായി പഞ്ഞുവിട്ടു
By ന്യൂസ് ഡെസ്ക്
•
May 10, 2021
കൊല്ലം: 'സാറെ ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡാണെന്ന് പറഞ്ഞു. ചികിത്സക്കായി ജില്ലാ ആശുപത്രിയിേക്ക് പോകുകയാണ്. ' ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാരണം അന്വേഷിച്ച പോലീസിനോട് മധ്യവയസ്ക്കന്റെ മറുപടിയാണിത്. 2021 മെയ് 9 ന് 11.30 ഓടെ കൊല്ലം...
Read full story
