എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിനെ പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമായ കുമ്പളങ്ങിയില്‍ …

എറണാകുളം: സാഗി പദ്ധതി കുമ്പളങ്ങിയുടെ സമഗ്ര മാറ്റത്തിന് വഴിയൊരുക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ Read More

പാലക്കാട്: വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗം 25 ന്

പാലക്കാട്: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (എസ്.എ.ജി.വൈ) രണ്ട് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി രമ്യാഹരിദാസ് എം.പി തെരഞ്ഞെടുത്ത കുഴല്‍മന്ദം ബ്ലോക്കിലെ കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 25 ന് …

പാലക്കാട്: വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ രൂപീകരണ യോഗം 25 ന് Read More

മലപ്പുറം സന്‍സദ് ആദര്‍ശ ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത്

മലപ്പുറം: സന്‍സദ് ആദര്‍ശ ഗ്രാം യോജന പ്രകാരം പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുത്ത നന്നമ്പ്ര, കല്‍പകഞ്ചേരി, വെളിയങ്കോട്, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ പോസ്റ്റോഫീസുകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും. ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായും സാഗി പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഇ.ടി.മുഹമ്മദ് ബഷീര്‍ …

മലപ്പുറം സന്‍സദ് ആദര്‍ശ ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത് Read More