സഞ്ജയ് റാവുത്ത് റിമാന്‍ഡില്‍
മുംബൈ: പത്ര ചൗള്‍ ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന എം.പി. സഞ്ജയ് റാവുത്തിനെ ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 31-നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവുത്തിനെ അറസ്റ്റ് …
സഞ്ജയ് റാവുത്ത് റിമാന്‍ഡില്‍ Read More