
റിപ്പോര്‍ട്ട്
198 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്, യൂണിടെക് കമ്പനി ഉടമ സഞ്ജയ് ചന്ദ്രയും സഹോദരനും എതിരേ സിബിഐ അന്വേഷണം, പിന്നാലെ ഇഡിയും ഡൽഹി പോലീസും
By ന്യൂസ് ഡെസ്ക്
•
December 7, 2020
ഡല്‍ഹി: 198 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ യൂണിടെക് കമ്പനി ഉടമ സഞ്ജയ് ചന്ദ്ര, സഹോദരന്‍ അജയ് ചന്ദ്ര എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. സഞ്ജയ് ചന്ദ്രയുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 2007 മുതല്‍ 2010...
Read full story

