സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു
കാട്ടാക്കട : മദ്യത്തിന് പകരം സ്ഥിരമായി സാനിറ്റൈസര്‍ കുടിച്ചുവന്ന വയോധികന്‍ മരിച്ചു. പേയാട് അമ്പരന്‍കോട് പരമേശ്വരവിലാസത്തില്‍ മോഹനന്‍ നായര്‍ (60) ആണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മോഹനന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2021 നവംബര്‍ …
സാനിറ്റൈസര്‍ കുടിച്ച വയോധികന്‍ മരിച്ചു Read More