ഭാര്യ ശ്രീലതയുടെ ഒന്നാം ഓർമദിനത്തിൽ സംഗീതം കൊണ്ട് സ്നേഹാഞ്ജലിയേകി ഗായകൻ ബിജു നാരായണൻ.

August 17, 2020

അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ്. പി.ബാലസുബ്രഹ്മണ്യത്തിൻ്റെ പാട്ടിൻ്റെ പശ്ചാത്തലത്തിലാണ് സംഗീതാദരം ഒരുക്കിയത്. പാട്ടിനൊപ്പം ഭാര്യയുടെ അപൂര്‍വചിത്രങ്ങൾ കോര്‍ത്തിണക്കിയ ട്രിബ്യൂട്ട് വിഡിയോയാണ് അദേഹം ഒരുക്കിയത്. ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ”ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം …