
റിപ്പോര്‍ട്ട്
പ്രൊഫസര്‍ സാമുവല്‍ പാറ്റിയുടെ കൊല: മതമൗലിക വാദികള്‍ക്ക് താക്കിതുമായി ഫ്രഞ്ച് പ്രസിഡന്റ്
By ന്യൂസ് ഡെസ്ക്
•
October 23, 2020
പാരിസ്: മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രൊഫസര്‍ സാമുവല്‍ പാറ്റി നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഗൂഢാലോചനക്കാരുടെ ഇരയാവുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതമൗലിക വാദികള്‍ക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മനുഷ്യാവതാരമായതിനാലാണ് സാമുവല്‍...
Read full story


