തിരുവനന്തപുരം: ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉത്പാദകർക്കും കച്ചവടക്കാർക്കും ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം...
Read full story
ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിളകളില്‍ കണ്ടുവരുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രം. വിളകളെ ആക്രമിക്കുന്ന രോഗങ്ങളേയും കീടങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും നല്‍കുന്നു. 2017-18 വര്‍ഷത്തില്‍ നൂതന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക...
Read full story
ബർലിൻ: സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ആക്കം കൂട്ടിയ ചെർണോബിൽ ആണവദുരന്തം നടന്ന് 35 വർഷം കഴിഞ്ഞിട്ടും യൂറോപ്പിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ആണവ മാലിന്യങ്ങൾ അവശേഷിക്കുന്നതായി തെളിയിക്കുന്ന പുതിയ ഒരു പഠനം കൂടി പുറത്തു വന്നു. ജർമനിയിലെ കാട്ടു കൂണുകളിലാണ് ഇപ്പോൾ ആണവ...
Read full story
ഇനി സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബും
റിപ്പോര്‍ട്ട്

ഇനി സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബും

By ന്യൂസ് ഡെസ്ക് March 16, 2021
കൊല്ലം: കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ സജ്ജമാക്കുന്ന സഞ്ചരിക്കുന്ന ലാബ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്ത് എത്തി ഒരേസമയം സ്രവ ശേഖരണവും പരിശോധനയും നടത്തും....
Read full story