ഹക്കീം ഫൈസി ആദ്യശ്ശേരി സി.ഐ.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

മലപ്പുറം: സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്ത നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് …

ഹക്കീം ഫൈസി ആദ്യശ്ശേരി സി.ഐ.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു Read More

ഹക്കീം ഫൈസി ആദ്യശ്ശേരിയോട് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം : ഹക്കീം ഫൈസി ആദൃശ്ശേരി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം 2023 ഫെബ്രുവരി 22ന് രാജിവെക്കും. സമസ്തയുടെ കടുത്ത സമ്മർദത്തെത്തുടർന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 21ന് രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി …

ഹക്കീം ഫൈസി ആദ്യശ്ശേരിയോട് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ Read More

സമസ്തയും ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പ്രതികരിക്കാതെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതികരണം പാണക്കാട്ടെ കൂടിക്കാഴ്ചയ്ക്കു ശേഷം

മലപ്പുറം: ലീഗും സമസ്തയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗും സമസ്തയുമായിട്ടുള്ള അഭിപ്രായഭിന്നത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. …

സമസ്തയും ലീഗും ഒറ്റക്കെട്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍, പ്രതികരിക്കാതെ ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രതികരണം പാണക്കാട്ടെ കൂടിക്കാഴ്ചയ്ക്കു ശേഷം Read More

മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണം; സമസ്ത

കോഴിക്കോട്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ സംസ്‌ക്കരിക്കുന്നത്. കോവിഡ് വൈറസ് മൃതദേഹത്തില്‍ നിന്ന് പകരില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് …

മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണം; സമസ്ത Read More