കോഴിക്കോട്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതാചാര പ്രകാരം ഖബറടക്കാന്‍ അനുവദിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. മൃതദേഹം കുളിപ്പിക്കുകപോലും ചെയ്യാതെയാണ് ഇപ്പോള്‍ സംസ്‌ക്കരിക്കുന്നത്. കോവിഡ് വൈറസ് മൃതദേഹത്തില്‍ നിന്ന് പകരില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന്...
Read full story