വാഷിങ്ടണ്‍: കൊവിഡിന് പിന്നാലെ യുഎസില്‍ സാല്‍മൊണല്ല രോഗവും പടരുന്നു.സവാളയില്‍ നിന്നുള്ള സാല്‍മൊണല്ല രോഗം 37 സംസ്ഥാനങ്ങളിലായി 652 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്സിക്കോയിലെ ചിഹുവാഹുവായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം...
Read full story