മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പാ​​ഴ്‌വ​​സ്തു​​ക്ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യിലൂടെ കേ​ന്ദ്രം നേ​ടി​യ​ത് 800 കോ​ടി രൂ​പ ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ മാ​​സം വ​​ലി​​യൊ​​രു ശു​​ചീ​​ക​​ര​​ണ​​യ​​ജ്ഞ​​ത്തി​​ലൂ​​ടെ പാ​​ഴ്‌വ​​സ്തു​​ക്ക​​ൾ വി​​റ്റ് കേ​​ന്ദ്രം നേ​​ടി​​യ​​ത് 800 കോ​​ടി രൂ​​പ​​യു​​ടെ വ​​രു​​മാ​​നം. 84 മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പാ​​ഴ്‌വ​​സ്തു​​ക്ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്. ഒ​​ക്ടോ​​ബ​​ർ ര​​ണ്ടു മു​​ത​​ൽ 31...
Read full story