ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം

തിരുവനന്തപുരം: പത്തു വർഷം മുമ്പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശാ വർക്കർമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നല്‍കാനാകില്ലെന്നാണ് …

ആശാ വർക്കർമാരുടെ ഓണറേറിയം: എളമരം കരീമിന്റെ പഴയ നിലപാടിൽ മാറ്റം Read More

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ

.തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച്‌ സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. എന്നാല്‍ ഓണറേറിയം വർദ്ധിപ്പിക്കണമെന്നുളള …

ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ച്‌ സർക്കാർ Read More

താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയതു

താമരശ്ശേരി: | കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അദ്ധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത് .ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലാണ് അലീന ബെന്നി …

താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയതു Read More

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ …

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ Read More

ശമ്പളം ലഭിച്ചില്ല : ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം

അമ്പലപ്പുഴ: ശമ്പളം ലഭിക്കാത്തതിനെതിരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം. ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)ന്റെ നേതൃത്വത്തിലാണ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.മുമ്പ് അഞ്ചാം തീയതിയോടെയെങ്കിലും ശമ്പളം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെയും അത് ലഭിക്കാതെ …

ശമ്പളം ലഭിച്ചില്ല : ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഭരണപക്ഷ യൂണിയന്റെ പ്രതിഷേധം Read More

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍ …

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത Read More

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു.

തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 1255 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയില്‍ 7.12 ശതമാനം പലിശയ്ക്കാണ് കടം എടുക്കുന്നത്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷ്യനായ ഇ കുബേർ വഴി …

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. Read More

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : ശമ്പളപരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ വർഷം മുതല്‍ കണക്കാക്കിയുള്ള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും നല്‍കണമെന്ന് ഹൈക്കോടതി. 2016 ജനുവരി ഒന്നിനും 2019 ജൂണ്‍ 30 നും ഇടയിലും വിരമിച്ച കോളജ് അധ്യാപകർ നല്‍കിയ ഹർജിയിലും 2006 ജനുവരി …

ശമ്പളപരിഷ്കരണാടിസ്ഥാനത്തിലുളള പെൻഷൻ വിരമിച്ച കോളജ് അധ്യാപകർക്കും മുൻകാല പ്രാബല്യത്തോടെ നല്‍കണമെന്ന് ഹൈക്കോടതി Read More

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മാസത്തിന്‍റെ ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ..കെഎസ്‌ആർടിസിയിൽ ഒരുമിച്ച്‌ ശമ്പളം വിതരണം ചെയ്യുന്ന മൂന്നാം മാസമാണിത്. ക്രമേണ ഒന്നാം തീയതി തന്നെ ശമ്ബളം …

കെഎസ്‌ആർടിസി ശമ്പളം ഒരുമിച്ച്‌ വിതരണം ചെയ്യുന്ന മൂന്നാം മാസമാണിതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ Read More

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ

തിരുവനന്തപുരം: കിഫ്ബി സി.ഇ.ഒ ആയ കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടി നല്ഡകി ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ. .കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. …

ഖജനാവ് കൊള്ളയടിച്ച് സർക്കാർ : കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമിന് ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ Read More