
റിപ്പോര്‍ട്ട്
കഴുത്തില്‍ ഷാള്‍ മുറുകി ശ്വാസനാളം മുറിഞ്ഞ സജ്‌ന അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
July 19, 2021
കൊച്ചി : വൈദ്യശാസ്‌ത്ര രംഗത്തെ അത്യപൂര്‍വവും അതി സങ്കൂര്‍ണ്വുമായ ട്രോമാറ്റിക്ക് ട്രക്കിയല്‍ട്രാന്‍സെക്ഷന്‍ ശസ്‌ത്രക്രിയയിലൂടെ, രണ്ടായി മുറിഞ്ഞ ശ്വാസനാളം തുന്നിച്ചേര്‍ത്തു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലാണ് ഈ അപൂര്‍വ ശസ്‌ത്രക്രിയ നടന്നത്. ലക്ഷദ്വീപ് സ്വദേശിനിയായ സജ്‌ന സബാഹ് എന്ന 22 കാരിയാണ് ശസ്‌ത്രക്രിയയിലൂടെ പുനര്‍ജന്മം...
Read full story


