പാലക്കാട്| നെന്മാറയിൽ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് പണം അനുവദിച്ചത്‌. പണം ഉടൻ സുധാകരന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം.സര്‍ക്കാര്‍ സുധാകരന്റെ കുടുംബത്തിന് സംരക്ഷണവും സഹായങ്ങളും നല്‍കാത്തതില്‍ കുടുംബം നിരാശ...
Read full story
പാലക്കാട് | പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. പ്രതിക്ക് നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ചെന്താമരക്കു ശിക്ഷ വിധിച്ചത്. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ...
Read full story
പാലക്കാട്: പാലക്കാട് അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു ജീവിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാന്‍. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ...
Read full story
കാസര്‍ഗോഡ്: വ്യാപാരിയെഹണിട്രാപ്പില്‍ പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഉപ്പളയിലെ വ്യാപാരി മുഹമ്മദ് ഷക്കീര്‍ എന്ന വ്യാപാരിയാണ് ട്രാപ്പില്‍ പെട്ടത്. ഹണിറാണിയായ യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തു. ചൗക്കിലെ...
Read full story