സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ
പാലക്കാട്: പാലക്കാട് അയിയൂരില്‍ പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു ജീവിച്ച സംഭവത്തില്‍ പ്രതികരണവുമായി റഹ്മാന്‍. സജിതയുടെ മതം മാറ്റാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ലെന്നും അത്തരം പ്രചരണം തെറ്റാണെന്നും റഹ്മാന്‍ പറഞ്ഞു. ‘അവള്‍ക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. എനിക്ക് താല്‍പര്യമൊന്നുമില്ല മതം മാറ്റാന്‍. അവളുടെ …
സജിതയ്ക്കിഷ്ടമുള്ള മത വിശ്വാസം സ്വീകരിക്കാം, മതം നോക്കിയല്ല പ്രണയിച്ചത് ; ലൗ ജിഹാദ് ആരോപണം തളളി റഹ്മാൻ Read More