
റിപ്പോര്‍ട്ട്
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ പാകിസ്ഥാനിൽ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
June 25, 2022
ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ഭീകരവാദത്തിനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടെ അതിൽ നിന്നും തലയൂരാൻ നടപടികൾ വേഗത്തിലാക്കി പാകിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിൽ ആവുകയും, പതിനഞ്ചു വർഷം തടവുശിക്ഷക്ക് വിധിക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയത് സാജിദ്...
Read full story

