
റിപ്പോര്‍ട്ട്
എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു
By ന്യൂസ് ഡെസ്ക്
•
May 20, 2021
എറണാകുളം: കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു. വ്യവസായിയായ കാലടി സ്വദേശി സജീവ് മുണ്ടേത്താണ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. ഗണേഷ് മോഹന് മരുന്നുകൾ കൈമാറിയത്. കോവിഡ് ബാധിച്ചു ഐസിയുവിൽ...
Read full story

