
തലയിൽ അലുമിനിയം കലം കുടുങ്ങിയ കുട്ടിയ്ക്ക് ഫയർഫോഴ്സ് രക്ഷകരായി
കൊണ്ടോട്ടി: തലയിൽ അലുമിനിയം കലം കുടുങ്ങി പരിഭ്രാന്തി സൃഷ്ടിച്ച ബാലന് എയർപോർട്ട് ഫയർഫോഴ്സ് രക്ഷകരായി. കരിപ്പൂർ വിമാനത്താവള പരിസരത്ത് താമസിക്കുന്ന സൈനുദ്ദീന്റെ മൂന്ന് വയസ്സുകാരൻ മകൻ്റെ തലയിലാണ് കലം കുടുങ്ങിയത്. കലത്തിനകത്ത് തല മുഴുവൻ കുടുങ്ങിപ്പോയിരുന്നു. പരിഭ്രമിച്ച കുടുംബം കുഞ്ഞിനെ കൊണ്ടോട്ടിയിലെ …