തൃശൂര്‍: പ്രൂഫ്‌ പരിശോധകര്‍ക്കായി കേരള സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ്‌ 4,5 തീയതികളിലാണ്‌ ശില്‍പശാല നടക്കുന്നത്‌. പ്രൂഫ്‌ പരിശോധന ,എഡിറ്റിംഗ്‌ തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങലില്‍ വിദഗ്‌ധര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. തെരഞ്ഞെടുത്ത 50 പേര്‍ക്കാണ്‌ പ്രവേശനം....
Read full story