
റിപ്പോര്‍ട്ട്
മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
August 13, 2021
അലഹബാദ് : മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. യു.പി പോലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നിർബന്ധിതമായി മതം മാറ്റാൻ ശ്രമം നടത്തിയെന്ന...
Read full story
