കോഴിക്കോട്: ഭീംലക്ക് നൂറ് കോടി കളക്ഷൻ
പവന്‍ കല്യാണും റാണ ദഗ്ഗുബതിയും ഒന്നിച്ച ചിത്രമാണ് ഭീംലനായക്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ മൂന്ന് ദിവസം കൊണ്ട് നൂറ് കോടി കളക്ഷനുമായി ഭീല നയക് നേടിയത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ഭീംല നായക്ക് ലഭിക്കുന്നത്. റിലീസ് ഒന്നിലധികം …
കോഴിക്കോട്: ഭീംലക്ക് നൂറ് കോടി കളക്ഷൻ Read More