എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പോലീസും, സി.ഐ.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വടക്കൻ പറവൂർ, വെടിമറ, മന്നം, താമരവളവ്, കിഴക്കേപ്രം എന്നിവിടങ്ങളിലാണ് മാർച്ച് നടന്നത്. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നേതൃത്വം നൽകി. ഇലക്ഷനോടനുബന്ധിച്ച് …