
ഏറ്റവും തിരക്കുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് സംവിധായകനും നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സ്.രുദ്രന്‍’, ‘അധിഗാരം’, ‘ചന്ദ്രമുഖി 2’ എന്നീ ചിത്രങ്ങള്‍ ആണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്.ഇപ്പോഴിതാരാഘവ ലോറന്‍സ് മാസ് അവതാരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ‘രുദ്രന്‍’ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. പ്രിയ ഭവാനി ശങ്കര്‍...
Read full story


