
റിപ്പോര്‍ട്ട്
ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
July 23, 2022
കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി. സിപിഎം പ്രവർത്തകരായ പയ്യന്നൂർ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും 2022 ജൂലൈ...
Read full story
