
റിപ്പോര്‍ട്ട്
വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങിയ വിദ്യാർഥികൾ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
December 20, 2022
രാത്രി സമയം അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എൻഫീൽഡ് ബുള്ളറ്റിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18...
Read full story


