600 ഗോളെന്ന ഈ അപൂര്‍വ നേട്ടവുമായി ലെവന്‍ഡോവ്സ്‌കി
ബാഴ്സലോണ: വിയ്യാറയലിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്സലോണ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഗോള്‍ നേട്ടത്തോടെ ഒരു അപൂര്‍വ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. കരിയറില്‍ 600 ഗോള്‍ എന്ന അപൂര്‍വ നേട്ടമാണ് വിയ്യാറയലിനെതിരായ ആദ്യ …
600 ഗോളെന്ന ഈ അപൂര്‍വ നേട്ടവുമായി ലെവന്‍ഡോവ്സ്കി Read More