ആലപ്പുഴ: ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്ത കൂട്ടം രൂപീകരിച്ചു. ഓരോ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍...
Read full story