നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ്. റിയയില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരികെ നൽകാന്‍ പ്രത്യേക എൻ.ഡി.പി.എസ് കോടതി നിര്‍ദേശിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് …
നടി റിയ ചക്രബർത്തിയുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റാന്‍ കോടതി ഉത്തരവ് Read More