മണിപ്പൂരിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍

മണിപ്പൂർ : നെഞ്ചുകീറുന്ന വാർത്തകളുമായി മണിപ്പൂർ. ജിരിബാം ജില്ലയില്‍ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്തരം …

മണിപ്പൂരിൽ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ Read More

പൊലീസ് പോക്സോ കേസില്‍പ്പെടുത്തി : ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

പനമരം: വയനാട് പനമരത്ത് ആദിവാസി യുവാവ് രതിൻ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി. പൊലീസ് പോക്സോ കേസില്‍പ്പെടുത്തിയെന്ന് ആരോപിച്ച് അഞ്ചുകുന്ന് സ്വദേശി രതിൻ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയുമായി ഓട്ടോയില്‍ …

പൊലീസ് പോക്സോ കേസില്‍പ്പെടുത്തി : ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു Read More

തൊമ്മന്‍കുത്ത് പുഴയില്‍ കുടുങ്ങിയ ദമ്പതികളെ ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്ന് രക്ഷപ്പെടുത്തി

തൊമ്മന്‍കുത്ത് (ഇടുക്കി): തൊമ്മന്‍കുത്ത് പുഴയില്‍ മലവെള്ളത്തില്‍ ജലനിരപ്പ് ഉയർന്നതോടെ പുഴയുടെ നടുവിലെ പാറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. തൊമ്മന്‍കുത്ത് വിനോദസഞ്ചാരകേന്ദ്രത്തിലെ ഏഴുനിലക്കുത്തിനടുത്തുള്ള പാറയിലിരുന്ന എറണാകുളത്തുകാരായ യുവതിയും യുവാവുമാണ് പുഴയില്‍ വെള്ളമുയർന്നതിനെത്തുടർന്ന് പാറയില്‍ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്നാണ് …

തൊമ്മന്‍കുത്ത് പുഴയില്‍ കുടുങ്ങിയ ദമ്പതികളെ ഗൈഡുകളും വനസംരക്ഷണസമിതി പ്രവര്‍ത്തകരും ചേർന്ന് രക്ഷപ്പെടുത്തി Read More

നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്ന് 112 മരണം

കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. 68 പേരെ കാണാതായി. 2024 സെപ്തംബർ 27 വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. 54 കൊല്ലത്തിനിടയിലെ ഏറ്റവും ശക്തമായ മഴ …

നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്ന് 112 മരണം Read More

അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി

ഷിരൂർ: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിലിന് പരിസമാപ്തി. സെപ്തംബർ 25ന് നടത്തിയ നിർണായക പരിശോധനയിലാണ് അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തിയത്.. അർജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 71 ദിവസം പൂർത്തിയായി.2024 ജൂലൈ 16നാണ് അർജുനെ …

അർജുൻറെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി Read More

മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം

ഭോപാല്‍: മധ്യപ്രദേശ് ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം ആളുകളുണ്ടായിരുന്ന ബസ്സിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ …

മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം Read More

നദിയില്‍ നഗ്നരായി കുളിച്ചത്‌ ചോദ്യം ചെയ്‌ത നാട്ടുകാര്‍ക്ക്‌ മര്‍ദ്ദനം

വിതുര : വാമനപുരം നദിയില്‍ നഗ്നരായി കുളിച്ചത്‌ ചോദ്യം ചെയ്‌ത നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ചെയതു. റിസോര്‍ട്ട് ഉടമയും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ കരിക്കകം സ്വദേശി പട്ടിസുജിത്ത്‌ എന്ന്‌ വിളിക്കുന്ന സുജിത്ത്‌ (47), സുഹൃത്തുക്കളായ വിളപ്പില്‍ശാല …

നദിയില്‍ നഗ്നരായി കുളിച്ചത്‌ ചോദ്യം ചെയ്‌ത നാട്ടുകാര്‍ക്ക്‌ മര്‍ദ്ദനം Read More

ദൽഹി ചലോ മാർച്ച് പൊലീസ് തടഞ്ഞു , ഹരിയാന അതിർത്തിയിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും, കർഷകർ ബാരിക്കേഡുകൾ പുഴയിൽ എറിഞ്ഞു

ന്യൂ ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകൾ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ചിൽ പരക്കെ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. മാർച്ചിനു നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വ്യാഴാഴ്ച (26/11/20) രാവിലെയാണ് പഞ്ചാബ്- …

ദൽഹി ചലോ മാർച്ച് പൊലീസ് തടഞ്ഞു , ഹരിയാന അതിർത്തിയിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും, കർഷകർ ബാരിക്കേഡുകൾ പുഴയിൽ എറിഞ്ഞു Read More

പെരിയാറിൽ പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു

എറണാകുളം : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിച്ച രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട സംഭവത്തിൽ രണ്ടാമത്തെ ആളിന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. 16 – 06 – 2020, ചൊവ്വാഴ്ച 4 മണിയോടുകൂടി ആയിരുന്നു വിദ്യാർഥികൾ ഒഴുക്കിൽ …

പെരിയാറിൽ പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു Read More

മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

മൂന്നാനി: മനയാനി തോമസ് ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും …

മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു Read More