
റിപ്പോര്‍ട്ട്
നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
November 14, 2020
കൊച്ചി: കൊച്ചിയില്‍ ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് അറസ്റ്റിലായത്. ചേരനല്ലൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൊച്ചി ഇടപ്പളളി സ്വദേശിയായ 19 കാരനാണ് ഇത്തവണ തട്ടിപ്പില്‍...
Read full story


