തിരുവനന്തപുരം ; ബിജെപി.യില്‍ നിന്ന്‌ തന്നെ പുറത്താക്കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ ഒബിസി മോര്‍ച്ചാ പ്രസിഡന്റായിരുന്ന ഋഷി പല്‍പ്പു. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത്‌ കൊടകര കുഴല്‍പ്പണ കേസ്‌ മൂലമാണെന്നും അദ്ദേഹം പറഞ്ഞു . കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫെയ്‌സ്‌ ബുക്ക്‌...
Read full story
തൃശ്ശൂര്‍: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച അറിയിച്ചു. കൊടകര കുഴല്‍പ്പണ കേസുമായി...
Read full story