ഋഷി കപൂറിന്റെ വിയോഗത്തില്‍ നരേന്ദ്ര മോദിയുടെ അനുശോചനം
റിപ്പോര്‍ട്ട്

ഋഷി കപൂറിന്റെ വിയോഗത്തില്‍ നരേന്ദ്ര മോദിയുടെ അനുശോചനം

By ന്യൂസ് ഡെസ്ക് April 30, 2020
'എല്ലാവരും ഇഷ്ടപ്പെട്ട ഊര്‍ജ്ജസ്വലനായ ബഹുമുഖ പ്രതിഭ, അതായിരുന്നു ഋഷി കപൂര്‍ജി. കഴിവിന്റെ ഊര്‍ജ്ജകേന്ദ്രമായിരുന്നു അദ്ദേഹം. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ബന്ധപ്പെടലുകളെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും. സിനിമയുടെയും ഇന്ത്യയുടെ പുരോഗതിയുടെയും കാര്യത്തില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം അഗാധ വേദനയാണ് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും...
Read full story
മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു.  ശ്വാസതടസ​ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്​ മുംബൈയിലെ എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് താരം...
Read full story