
റിപ്പോര്‍ട്ട്
കാന്താര സിനിമ പ്രവര്‍ത്തകരുടെ ജാമ്യവ്യവസ്ഥകള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ
By ന്യൂസ് ഡെസ്ക്
•
February 25, 2023
കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം...
Read full story


