
റിപ്പോര്‍ട്ട്
ലാലു പ്രസാദ് യാദവിനെ ജയിൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബി.ജെ.പി , തെരഞ്ഞടുപ്പടുക്കുമ്പോൾ ബി ജെ പി ക്ക് ‘ലാലു ഭയം’ എന്ന് ആർ.ജെ.ഡി
By ന്യൂസ് ഡെസ്ക്
•
October 6, 2020
പാറ്റ്ന: രണ്ട് വർഷത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന ലാലു പ്രസാദ് യാദവിനെ ഉടൻ ജയിൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബി ജെ പി . കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലയക്കപ്പെട്ട രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവ് രണ്ട് വർഷത്തിലേറെയായി ഝാർഖണ്ഡിലെ രാജേന്ദ്ര...
Read full story

