പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ്

ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരോളില്‍ വിട്ടയച്ച തടവുകാരെ പഞ്ചാബ് ജയിലുകളിലേക്ക് തിരിച്ചെത്തിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ ഏകദേശം 6000 തടവുപുള്ളികളെയാണ് വിട്ടയച്ചിരുന്നത്. ഇവരെയാണ് തിരികെ ജയിലില്‍ തിരികെ എത്തിക്കുന്നത്. പഞ്ചാബിലെ കൊവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ …

പരോളില്‍ വിട്ടയച്ച തടവുകാരെ ജയിലുകളിലേക്ക് തിരിച്ചെത്തിച്ച് പഞ്ചാബ് Read More

മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം

ശ്രീനഗര്‍ മാര്‍ച്ച് 13: അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് …

മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം Read More

തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി നവംബര്‍ 21: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്‍റെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ജര്‍മന്‍ പൗരനായ രമേശ് ചട്ടലംഘനം നടത്തി ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. വെമുലവാദ നിയോജക മണ്ഡലത്തില്‍ മൂന്ന് തവണയായി എംഎല്‍എയാണ് …

തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം Read More