തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി ഈടാക്കാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ആഡംബര നികുതി പിരിക്കുന്നില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശപ്രകാരം മന്ത്രിസഭായോഗം …

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

കെ.റെയിൽ കല്ലിടൽ അവസാനിപ്പിച്ച് സർക്കാർ; സർവേ ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ കെ. റെയിൽ പദ്ധതിക്കായി നിർബന്ധിതമായി കല്ല് ഇടുന്നത് അവസാനിപ്പിച്ച് സർക്കാർ. പഠനത്തിനായി ഇനി മുതൽ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. കുറച്ചുദിവസമായി കല്ലിടലും സർവേയും …

കെ.റെയിൽ കല്ലിടൽ അവസാനിപ്പിച്ച് സർക്കാർ; സർവേ ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ച് Read More

ആലപ്പുഴ: റവന്യൂ ഫയല്‍ അദാലത്ത്; 117 അപേക്ഷകള്‍ തീര്‍പ്പാക്കി

ആലപ്പുഴ: റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍  നടത്തിയ ഫയല്‍ അദാലത്തില്‍ 117 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.   …

ആലപ്പുഴ: റവന്യൂ ഫയല്‍ അദാലത്ത്; 117 അപേക്ഷകള്‍ തീര്‍പ്പാക്കി Read More

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും

റവന്യൂ വകുപ്പിൽനിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്സ് രജിസ്റ്റർ, സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകർപ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവിധ രേഖകൾ, പി.എസ്.സി. ഒ.എം.ആർ. ഷീറ്റിന്റെ പകർപ്പ്, സർവകലാശാല ഉത്തരക്കടലാസിന്റെ പകർപ്പുകൾ തുടങ്ങി …

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും Read More

ഇടുക്കി: മുല്ലപ്പെരിയാർ ഡാം : പ്രദേശവാസികൾക്ക് ബോധവൽക്കരണം നൽകി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.85 ആയ സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻ ഡി ആർ എഫിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകി. വികസ്നഗർ, ഇഞ്ചിക്കാടു ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളിൽ ഉള്ളവർക്കാണ് പെരിയാർ വില്ലേജ് …

ഇടുക്കി: മുല്ലപ്പെരിയാർ ഡാം : പ്രദേശവാസികൾക്ക് ബോധവൽക്കരണം നൽകി Read More

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. അടുത്ത വർഷം മാർച്ചോടെ മുഴുവൻ ഭൂമിയും …

എറണാകുളം: എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും Read More

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി 14/08/21 ശനിയാഴ്ച പറഞ്ഞു. ‘സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. …

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി Read More