അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ എണ്ണവില

ന്യൂഡല്‍ഹി | ഇറാന്‍ -ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില .ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ …

അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ എണ്ണവില Read More

നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 74.35

നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ …

നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം 74.35 Read More

ഷഹബാസിന്റെ കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ …

ഷഹബാസിന്റെ കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്ന് ഹൈക്കോടതി Read More

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി

കോഴിക്കോട് | നിപ ലക്ഷണങ്ങളോടെ നാല്‍പ്പതുകാരിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ്. കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെ. ഏപ്രിൽ 4 ന് വൈകിട്ടോടെ ഇവരെ …

നിപ ലക്ഷണങ്ങളോടെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി Read More

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2024 നവംബർ 5ന് നടന്നത്. നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് നവംബർ 6 ന് അറിയാം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും (60) റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും (78) തമ്മില്‍ …

നാല്‍പ്പത്തിയേഴാമത്തെ അമേരിക്കൻ പ്രസിഡന്‍റ് ആരെന്ന് ഇന്ന് (6.11.2024) അറിയാം Read More

ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി : അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു

.പത്തനംതിട്ട: .കൈക്കൂലിആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു.. കരുവാറ്റ സ്വദേശിനി വിജയശ്രീയുടെ പരാതിയിലാണ് സസ്പെൻഷൻ . ശസ്ത്രക്രിയയ്ക്കായി ഡോ വിനീത് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ …

ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി : അടൂർ ജനറല്‍ ആശുപത്രിയിലെ സർജൻ ഡോ വിനീതിനെ സസ്‌പെൻഡ് ചെയ്തു Read More

അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത

അങ്കോല: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം 27 വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത. അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പോലീസ് അറിയിച്ചതാണീ വിവരം അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിക്കാൻ സാധിക്കും..മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. …

അർജുന്റെ ഡി.എൻ.എ.പരിശോധനാഫലം വെളളിയാഴ്ച ഉച്ചയോടെ ലഭിക്കാൻ സാധ്യത Read More

12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതി​െന്‍റ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ …

12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം Read More

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5

15ആം നിയംസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5 പെരുമ്പാവൂർ O.S.N. Candidate Party Obtained votes Majority 1 Adv ELDOSE P KUNNAPILLIL Indian National Congress 53484 2899 2 BABU …

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5 Read More

അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. 02/04/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും . ” സർക്കാരിൻ്റെ …

അപ്രതീക്ഷിത പരാജയമെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും Read More