
റിപ്പോര്‍ട്ട്
കോഴിക്കോട് ബീച്ചുകളില്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി
By ന്യൂസ് ഡെസ്ക്
•
November 12, 2020
കോഴിക്കോട് : ജില്ലയിലെ ബീച്ചുകളില്‍ ഇന്നു (നവംബര്‍ 12) മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം...
Read full story


