വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; ജീവനക്കാരെ ശാസിച്ചു

വടകര: വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട മദ്യക്കുപ്പി നീക്കിയ മന്ത്രി മാലിന്യം നീക്കം ചെയ്യാത്തതിന് ജീവനക്കാരെ ശാസിച്ചു. നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് …

വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; ജീവനക്കാരെ ശാസിച്ചു Read More

ആലപ്പുഴ: മാവേലിക്കര റസ്റ്റ് ഹൗസ് കാന്റീന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസ് പരിസരത്തെ കാന്റീന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വകുപ്പിനു കീഴിലുള്ള റസ്റ്റ് ഹൗസുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന് വലിയ സ്വീകാര്യതയാണ്  ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 153 റസ്റ്റ് …

ആലപ്പുഴ: മാവേലിക്കര റസ്റ്റ് ഹൗസ് കാന്റീന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു Read More

പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം

നവംബർ ഒന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ പൂർണ്ണമായി ഓൺലൈൻ റിസർവ്വേഷൻ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റസ്റ്റ് ഹൗസിൽ  പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  മിന്നൽ പരിശോധന നടത്തി. ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ റസ്റ്റ് …

പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം Read More

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് 13ന്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് തിരുവല്ല പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ 13ന് രാവിലെ 10ന് നടക്കും. സിറ്റിംഗിൽ ചെയർമാൻ കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ …

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് 13ന് Read More

തൃശ്ശൂർ: ചാലക്കുടി അടിപ്പാത നിര്‍മാണം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. 2022 മാര്‍ച്ച് 31നകം അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ചാലക്കുടി റസ്റ്റ്ഹൗസില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറും …

തൃശ്ശൂർ: ചാലക്കുടി അടിപ്പാത നിര്‍മാണം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു Read More

ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്

ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി          ഏപ്രില്‍ 21 രാവിലെ  10.30 ന് ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ  സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് Read More