പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊഹിമ ഫെബ്രുവരി 13: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവെച്ച നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂറില്‍ വച്ച് നടന്ന ചടങ്ങില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് …

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു Read More

എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെയാണ് ചാക്കോ രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ചാക്കോ രാജിക്കത്ത് കൈമാറി. 2013ല്‍ ഷീലാ ദീക്ഷിത് …

എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു Read More

കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രാജിവച്ചു

മുംബൈ നവംബര്‍ 27: ശിവസേന കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോളങ്കി രാജിവച്ചു. ശിവസേനയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം രമേഷ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഏറെ ദുഃഖത്തോടെയാണ് തീരുമാനം താന്‍ എടുത്തതെന്നും രമേഷ് വ്യക്തമാക്കി. സര്‍ക്കാര്‍ …

കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രാജിവച്ചു Read More

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ നവംബര്‍ 26: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ചൊവ്വാഴ്ച ഉച്ചയോടെ രാജിവെച്ചിരുന്നു. വൈകിട്ട് മാധ്യമങ്ങളെ കണ്ട് ഫഡ്നാവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആദ്യം …

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫഡ്നാവിസ് Read More

ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അജിത് പവാര്‍

മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ശനിയാഴ്ച രാവിലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത് പവാര്‍ സ്ഥാനം രാജിവച്ചു. ബുധനാഴ്ച മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന്ശേഷമാണ് പവാറിന്‍റെ രാജി. രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി, …

ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അജിത് പവാര്‍ Read More