ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗ്ദീപ് ധന്‍ഖര്‍. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67 (എ) പ്രകാരം ഉപരാഷ്ട്രപതിസ്ഥാനം രാജിവെക്കുന്നതായി രാജിക്കത്തില്‍ പറയുന്നു. …

ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചു Read More

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു

.ബല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ താൻ രാജിവയ്ക്കുകയാണെന്ന് സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ അറിയിച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ …

സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു Read More

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു

ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ …

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു Read More

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു

ടൊറൊന്റോ: 9 വര്‍ഷമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു. ഒപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു.. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ജനുവരി 8ാം തീയതി ബുധനാഴ് ചേരാനിരിക്കെയാണ് രാജി .. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ …

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവച്ചു Read More

കാന്റർബറി ആർച്ച്‌ ബിഷപ് ജസ്റ്റിൻ വില്‍ബി രാജിവച്ചു

ലണ്ടൻ: ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്‌ ബിഷപ് ജസ്റ്റിൻ വില്‍ബി രാജിവച്ചു. 1970-80 കാലത്ത് ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ . പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി എടുത്തില്ല എന്ന ആരോപണത്തെത്തുടർന്നാണ് രാജി.അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ …

കാന്റർബറി ആർച്ച്‌ ബിഷപ് ജസ്റ്റിൻ വില്‍ബി രാജിവച്ചു Read More

യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരിുവനന്തപുരം : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. .യു ആര്‍ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. .. യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. …

യു ആര്‍ പ്രദീപ് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു Read More

രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു

ദില്ലി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആർ സി പി സിംഗ് എന്നിവർ രാജിവച്ചു. രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി …

രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു Read More

ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു

കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു. ഹൈക്കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ.​ഗോപാലകൃഷ്ണക്കുറുപ്പ് ,കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം എന്നിവർ പങ്കെടുത്തു. …

ജസ്റ്റിസ് എൻ.അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു Read More

മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു

ക്വാലലംപുര്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. 17 മാസത്തെ ഭരണത്തിനൊടുവിലാണ് സര്‍ക്കാരിന്റെ തിരിച്ചിറക്കം.പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല. …

മലേഷ്യന്‍ പ്രധാനമന്ത്രി രാജി വച്ചു Read More