തിരുവനന്തപുരം: നൂതന ഗവേഷണ സാങ്കേതികവിദ്യകളിലൂടെ കന്നുകാലികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്തെ കന്നുകാലികളുടെ ജനിതകപരമായ പുരോഗമനത്തിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള കന്നുകാലി വികസന ബോര്‍ഡും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും കന്നുകാലികളുടെ ജനിതക ഗവേഷണരംഗത്ത് സംയുക്തമായി …